PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIജെ ഇ  ഇ പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളി പ്രവാസി വിദ്യാർത്ഥിനി

ജെ ഇ  ഇ പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളി പ്രവാസി വിദ്യാർത്ഥിനി

ജെ ഇ  ഇ പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളി പ്രവാസി വിദ്യാർത്ഥിനി

ദുബായ്: ഓൾ ഇന്ത്യ എൻജിനീയറിങ് / ആർക്കിടെക്ചർ  എൻജിനീയറിങ്  എൻട്രൻസ് എക്സാം ജെ ഇ  ഇ പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളി പ്രവാസി വിദ്യാർത്ഥിനി. 99.73 ശതമാനം മാർക്ക് നേടിയാണ് ദുബായ് ഡൽഹി പ്രൈവറ്റ് സ്‌കൂളിലെ മെഹ്‌റിൻ ഫാത്തിമ വിജയിച്ചത്. പാലക്കാട് തൃത്താല സ്വദേശിയായ വി എം കരീം – ഷമീന ദമ്പതികളുടെ മകളാണ് മെഹ്‌റിൻ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment