ടീം അബുദാബിൻസ് സൗഹൃദ കൂട്ടായ്മയുടെ ജേഴ്സി പ്രകാശനം ചെയ്തു
അബുദാബി: ടീം അബുദാബിൻസ് സൗഹൃദ കൂട്ടായ്മയുടെ ജേഴ്സി പ്രകാശനം ചെയ്തു. ശാത്തർ റെസ്റ്റോറന്റ് പാർട്ടി ഹാലീലാണ് പ്രകാശനം നടന്നത്. ഗ്രൂപ്പ് ഫൗണ്ടർ ഫൈസൽ ഫാറൂഖിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉത്ഘാടനം ചെയ്തു.സലീം ചിറക്കൽ, ഫരീദ് എം.കെ എന്നിവർ ചേർന്നാണ് ജേഴ്സി പ്രകാശനം ചെയ്തത്.