PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവി പി എസ് ഹെൽത്ത് കെയർ അബുദാബിയിലെ 15 കേന്ദ്രങ്ങളിൽ മാമ്മോഗ്രാം പരിശോധന നടത്തുന്നു.

വി പി എസ് ഹെൽത്ത് കെയർ അബുദാബിയിലെ 15 കേന്ദ്രങ്ങളിൽ മാമ്മോഗ്രാം പരിശോധന നടത്തുന്നു.

വി പി എസ് ഹെൽത്ത് കെയർ അബുദാബിയിലെ 15 കേന്ദ്രങ്ങളിൽ മാമ്മോഗ്രാം പരിശോധന നടത്തുന്നു.

അബുദാബി: വി പി എസ് ഹെൽത്ത് കെയർ അബുദാബിയിലെ 15 കേന്ദ്രങ്ങളിൽ മാമ്മോഗ്രാം പരിശോധന നടത്തുന്നു. നാളെ മുതൽ 30 ദിവസത്തേക്കാണ് പിങ്ക് ഒക്ടോബർ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ പരിശോധന നടത്തുന്നത് . 40 വയസ്സിനു മുകളിൽ ഉള്ളവർക്കും , ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെണ്ടെങ്കിൽ 40 വയസ്സിനു താഴെയുള്ളവർക്കും പരിശോധന നടത്താം. വിവിധ കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തുന്നതിനായി വി പി എസ് മാമ്മോഗ്രാം ട്രക്ക് തയ്യാറാക്കിയിട്ടുണ്ട്. മറ്റുള്ള എമിറേറ്റുകളിലേക്കും മാമ്മോഗ്രാം ട്രക്ക് പരിശോധനകൾക്കായി പോകുമെന്നാണ് വി പി എസ് അറിയിച്ചിരിക്കുന്നത്. ബുർജീൽ ഹോസ്പിറ്റലിൽ നേരിട്ട് ചെല്ലുന്നവർക്കും സൗജന്യ പരിശോധന  നടത്തുമെന്നു ഓങ്കോളജി വിഭാഗം ഡയറക്ടർ പ്രൊഫ. ഹുമൈദ് അൽ ഷംസി അറിയിച്ചു .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment