PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇരുപത്തി നാലാം വാർഷികം ആഘോഷിച്ചു.

ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇരുപത്തി നാലാം വാർഷികം ആഘോഷിച്ചു.

ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇരുപത്തി നാലാം വാർഷികം ആഘോഷിച്ചു.

ദുബായ്: ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇരുപത്തി നാലാം വാർഷികം ആഘോഷിച്ചു. മുൻ മന്ത്രി കെ ടി ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു.ദുബായിയിലെ ബിസിനസ് സെറ്റപ്പ് മേഖലയിലെ സജീവ സാന്നിധ്യമാണ് ജുമാ അൽ മെഹരി ഗ്രൂപ്പ്. സർക്കാർ സേവനങ്ങൾക് നൽകുന്നതിനൊപ്പം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്ത നടത്തുന്ന സ്ഥാപനമാണ് ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ട്രേഡ് ലൈസൻസ് നേടൽ , പുതുക്കൽ , ഗോൾഡൻ വിസ നടപടി ക്രമങ്ങൾ , മറ്റ് സർക്കാർ സേവനങ്ങൾ അങ്ങനെ എല്ലാം നൽകുന്നുണ്ട് ജുമാ അൽ മെഹരി ഗ്രൂപ്പ്.  ദുബായ് ഖുസൈസിലാണ്  ജുമാ അൽ മെഹ് രി ഗ്രൂപ്പിന്റെ ഇരുപത്തി നാലാം വാർഷികാഘോഷങ്ങൾ നടന്നത്.

 

മുൻ മന്ത്രി കെ ടി ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരി ഉൾപ്പെടെയുള്ള പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.  സാധാരണക്കാരായ പ്രവാസികൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ജുമാ അൽ മെഹ് രി മേധാവി മുഹമ്മദ് ഷാനിദ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment