PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യാ മെഡിക്കൽ ഗ്രൂപ്പ് അർഹരായ മൂന്നു രോഗികൾകളുടെ ചികിത്‌സാ ചിലവ് ഒഴിവാക്കി നൽകി

അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അർഹരായ മൂന്നു രോഗികൾകളുടെ ചികിത്‌സാ ചിലവ് ഒഴിവാക്കി നൽകി

അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അർഹരായ മൂന്നു രോഗികൾകളുടെ ചികിത്‌സാ ചിലവ് ഒഴിവാക്കി നൽകി

അബുദാബി : ഫെബ്രുവരി 2 മുതൽ 5 വരെ ആചരിക്കുന്ന യു എ ഇ നാഷണൽ ടോളറൻസ് വീക്കിനോടനുബന്ധിച്ച് അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അർഹരായ മൂന്നു രോഗികൾകളുടെ ഇരുപത്തയ്യായിരം ദിർഹത്തോളം വരുന്ന ചികിത്‌സാ ചിലവ് ഒഴിവാക്കി നൽകി. അഹല്യാ ഹോസ്പിറ്റൽ മുസഫയിൽ വച്ചു നടന്ന ചടങ്ങിൽ അബുദാബി പോലീസ് മുസഫ ക്യാപ്റ്റൻ സയ്ദ് ബുത്തി അൽ സബോസി പ്രധാന അതിഥിയായി. ആതുരസേവനത്തിൽ ഊന്നി നിൽക്കുന്ന അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ  ഇത്തരം ശ്രമങ്ങളെ അദ്ദേഹം അനുമോദിച്ചു സംസാരിച്ചു. അഹല്യാ ഗ്രൂപ്പ് മെഡിക്കൽ ഡയറക്റ്റർ ഡോക്ടർ സുധീർ ,അഡ്മിനിസ്ട്രേഷൻ മാനേജർ  ഇന്ദുചൂഢൻ , എം.ഡി ഓഫിസ് മാനേജർ സൂരജ് ,അടക്കമുള്ള മാനേജ്മെന്റ് ടീം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment