PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ തീപിടുത്തം

അബുദാബിയിൽ തീപിടുത്തം

അബുദാബിയിൽ തീപിടുത്തം

അബുദാബി: അബുദാബിയിൽ അൽ സാഹിയ ഏരിയയിലെ 30 നില കെട്ടിടത്തിൽ തീപിടുത്തം. തീപിടിത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് അധികൃതരുമായി ഏകോപിപ്പിച്ച് ടീമുകൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ മാത്രം പരിശോധിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment