PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEനടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ

നടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ

നടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ

യു.എ.ഇ: നടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ. ദുബൈയിൽ എത്തിയ ദിലീപ്​ പത്ത്​ വർഷത്തെ വിസ സ്വീകരിച്ചു. സിനിമ മേഖലയിലെ സംഭാവന പരിഗണിച്ചാണ്​ ഗോൾഡൻ വിസ നൽകി ആദരിച്ചത്​. ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബിന്റെ സാരഥി മിദിലാജിൽ നിന്നാണ് ദിലീപ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്​, ദുൽഖർ സൽമാൻ, ഫഹദ്​ ഫാസിൽ, ടൊവിനോ തോമസ്​ തുടങ്ങി സിനിമ മേഖലയിലെ നിരവധി പേർ നേരത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment