PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂൺ 21

യുഎഇയിൽ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂൺ 21

യുഎഇയിൽ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂൺ 21

യുഎഇ:  യുഎഇയിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ജൂൺ 21 ആയിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ജൂൺ മാസത്തിൽ യുഎഇയിൽ താപനില 42.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അന്തരീക്ഷ താപനില വർധിക്കാൻ സാധ്യതയുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment