PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു

യുഎഇ:  യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ 1,621 പേർക്ക് പുതുതായി രോഗം ബാധിച്ചു. 1,605 പേർ കൂടി രോഗമുക്തി നേടിയതോടെ നിലവിൽ 17,187 പേരാണ് കോവിഡ് പോസിറ്റീവ് ആയി തുടരുന്നത്. രാജ്യത്ത് പുതുതായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 2309 പേരാണ് കോവിഡ് രോഗബാധ മൂലം യു എ ഇ യിൽ മരണമടഞ്ഞത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment