PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.

യു എ ഇ: പ്രവാചകൻ മുഹമ്മദ് നബിയുടെ  ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.ഒക്ടോബർ എട്ടിന് ശനിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക. റബിഉൽ അവ്വൽ 12 നാണ് പ്രവാചകന്റെ ജന്മദിനം. യു.എ.ഇയിൽ ഇന്നാണ് റബിഉൽ അവ്വൽ ഒന്ന്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിരിക്കും ലഭിക്കുകയെന്ന് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് അറിയിച്ചത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment