PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യ മെഡിക്കൽ ഗ്രൂപ്പിന് ജി സി സി ബെസ്റ്റ് എംപ്ലോയർ അവാർഡ്

അഹല്യ മെഡിക്കൽ ഗ്രൂപ്പിന് ജി സി സി ബെസ്റ്റ് എംപ്ലോയർ അവാർഡ്

അഹല്യ മെഡിക്കൽ ഗ്രൂപ്പിന് ജി സി സി ബെസ്റ്റ് എംപ്ലോയർ അവാർഡ്

യു എ ഇ :  യു എ ഇ യിലെ ആതുര ശ്രിശൂഷ രംഗത്തെ മുൻ നിര സ്ഥാപനമായ അഹല്യ മെഡിക്കൽ ഗ്രൂപ്പിന് ജി സി സി ബെസ്റ്റ് എംപ്ലോയർ അവാർഡ്. ദുബായ് താജ് ഹോട്ടലിൽ വെച്ച നടന്ന ചടങ്ങിൽ വെച്ചാണ് ജി സി സി ബെസ്റ്റ് എംപ്ലോയർ അവാർഡ്  ഒൻപതാം പതിപ്പിലെ അംഗീകാരം അഹല്യ ഗ്രൂപ്പ് ഏറ്റുവാങ്ങിയത്. ഗ്രൂപ്പ് എച് ആർ മാനേജർ ശ്രീതു ധീരജ് , ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ അവാർഡ് സ്വീകരിച്ചു. 1984 മുതൽ യുഎഇ യിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന അഹല്യ ഗ്രൂപ്പ് യുഎഇ യിൽ ഉടനീളം ഹോസ്പിറ്റലുകളും ,മെഡിക്കൽ സെന്ററുകളും, ഫാര്മസികളും പ്രവർത്തിപ്പിച്ചു വരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment