PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് 9 ദിവസം അവധി.

അബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് 9 ദിവസം അവധി.

അബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് 9 ദിവസം അവധി.

അബുദാബി : അബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് 9 ദിവസം മിഡ് ടേം അവധിയായിരിക്കുമെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. ഒക്ടോബർ  17  തിങ്കളാഴ്‌ച മുതൽ 23  ഞായറാഴ്ചവരെയാണ്  അവധി. വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതിനാണ് ഈ ഇടവേള. ഒക്ടോബർ  24  തിങ്കളാഴ്ച ഷെഡ്യൂൾ പ്രകാരം സ്‌കൂളുകൾ പുനരാരംഭിക്കും. ഓരോ വിദ്യാർഥിയുടെയും അക്കാദമിക് നിലവാരം നിർണയിക്കാനും പിന്നാക്കം പോകുന്നവരെ പിന്തുണയ്ക്കാനും  വിദ്യാഭ്യാസ അധികാരികൾ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതിന്നാന് ഇടവേള നൽകിയിരിക്കുന്നത്.വിവിധ സ്‌കൂളുകളിൽ ആദ്യഘട്ട പരീക്ഷകൾ നടന്നു വരുന്നുമുണ്ട്. രക്ഷകർത്താക്കൾ അതാത് സ്‌കൂളുകളിൽ വിളിച്ചു ക്‌ളാസുകൾ ഉറപ്പുവരുത്തണം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment