PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "uae" (Page 2)

uae Tag

Archive

യുഎഇ: ക്രിസ്മസിന് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ 70% വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ. ഇന്ന് രാത്രി 12 മുതൽ പുലർച്ചെ 3 വരെയാണു പ്രത്യേക വിപണന മേള നടക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ഉൽപന്നങ്ങൾക്കും വൻ വിലക്കുറവുണ്ട്. ഫ്രാൻസിൽ നിന്ന്

അബുദാബി : അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ്‌ കത്തീഡ്രലിന്റെ കൊയ്തുത്സവം നവംബർ 27 ഞായറാഴ്ച നടക്കും. ഇന്ത്യൻ എംബസ്സി കൗൺസിലർ ഡോക്ടർ രാമസ്വാമി ബാലാജി, മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഇടവക വികാരി

അബുദാബി: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളി ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ചേർന്നാണ് സോളോയിലെ പള്ളി വിശ്വാസികൾക്കായ് സമർപ്പിച്ചത്. ജി 20

അബുദാബിയിൽ വിമാനയാത്രക്കാരെ വീട്ടിലെത്തിക്കാൻ പുത്തൻ സംവിധാനം ഉടൻ ഒരുകുന്നതായ് അബുദാബി എയർപോർട്ട് അധികൃതർ. വിമാനത്താവളത്തിൽനിന്ന് ഇലക്ട്രിക് എയർ ടാക്സിയിൽ യാത്രക്കാരെ വീട്ടിൽ എത്തിക്കാനാണ് പദ്ധതി. അബൂദബി എയര്‍പോര്‍ട്‌സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ് എ.ഡി.പിയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് എയർ ടാക്‌സി

അബുദാബി : കാല്‍നടയാത്രികര്‍ക്കും ജോഗിങ്ങിനുമായി മാറ്റിവച്ച പാതയിലൂടെ സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയതായും അബൂദബി പൊലീസ് അറിയിച്ചു. കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രക്കാരുടെ പരാതി. കാല്‍നടയാത്രക്കാർക്കൊപ്പം

ഷാര്‍ജ :SHARJAH ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി.

ദുബൈ : സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ദുബൈ മെട്രോ സേവനം പുനരാരംഭിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് സാധാരണ നിലയില്‍ ആയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തിങ്കളാഴ്‍ച രാവിലെ പ്രാദേശിക

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് -സീസൺ 2 മത്സരം  , നവംബർമാസം 13 ആം തിയതി വൈകിട്ട് 4 മണിമുതൽ  മുസ്സഫ ഷാബിയ  -9 ലുള്ള അൽ ദഫ്റ സ്കുളിൽ വെച്ച് നടക്കും. നൂറിലധികം ടീമുകൾ

യുഎഇ :യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഇന്ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ