PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്.

സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്.

സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്.

അബുദാബി : കാല്‍നടയാത്രികര്‍ക്കും ജോഗിങ്ങിനുമായി മാറ്റിവച്ച പാതയിലൂടെ സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്.
ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയതായും അബൂദബി പൊലീസ് അറിയിച്ചു.
കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രക്കാരുടെ പരാതി.
കാല്‍നടയാത്രക്കാർക്കൊപ്പം ഇലക്ട്രിക് സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രികരുടെ കൂടി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment