PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഷാരൂഖ് ഖാന്‍ ഷാര്‍ജ പുസ്തകോത്സവത്തിലെത്തും

ഷാരൂഖ് ഖാന്‍ ഷാര്‍ജ പുസ്തകോത്സവത്തിലെത്തും

ഷാരൂഖ് ഖാന്‍ ഷാര്‍ജ പുസ്തകോത്സവത്തിലെത്തും

ഷാര്‍ജ :SHARJAH

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.
അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം. നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം പ്രശസ്തിയിൽ നേടിയിരിക്കുന്നു….

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment