PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ മവാഖിഫ് പാർക്കിങ് സൗജന്യമാക്കി.

അബുദാബിയിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ മവാഖിഫ് പാർക്കിങ് സൗജന്യമാക്കി.

അബുദാബിയിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ മവാഖിഫ് പാർക്കിങ് സൗജന്യമാക്കി.

അബുദാബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ മവാഖിഫ് പാർക്കിങ് സൗജന്യമാക്കി. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച രാവിലെ 7.59 വരെയായാണ് പാർക്കിങ് സൗജന്യം.നിരോധിത മേഖലയിലും ഗതാഗതക്കുരുക്കുണ്ടാക്കും വിധവും വാഹനങ്ങൾ നിർത്തിയിടരുതെന്ന് സമഗ്ര ഗതാഗത കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി ഒൻപതുമണി മുതൽ രാവിലെ എട്ടു വരെ റെസിഡൻസ് പാർക്കിങിൽ മാറ്റുവാഹനങ്ങൾ നിർത്തിയിടരുത്.അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഐ.ടി.സി. വെബ്‌സൈറ്റിൽ സേവനങ്ങൾ ലഭ്യമായിരിക്കും. വിവരങ്ങൾക്ക് 80088888 എന്ന നമ്പറിൽ ബന്ധപെടാമെന്നും അധികൃതർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment