PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഖാലിദിയ സ്‌ഫോടനത്തിൽ ഒരു മലയാളി കൂടി മരിച്ചു.

ഖാലിദിയ സ്‌ഫോടനത്തിൽ ഒരു മലയാളി കൂടി മരിച്ചു.

ഖാലിദിയ സ്‌ഫോടനത്തിൽ ഒരു മലയാളി കൂടി മരിച്ചു.

അബുദബി : ഖാലിദിയ സ്‌ഫോടനത്തിൽ ഒരു മലയാളി കൂടി മരിച്ചു. കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ്റെ മകൻ ധനേഷ് (32 ) മരണപെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പൊട്ടിത്തെറിയിൽ ശശീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ  ധനേഷ്  ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ  രാവിലെയാണ് മരണപെട്ടത്. കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയായ ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായർ  (42) മരിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദബിയിലെത്തിയത്. അവിവാഹിതനാണ്. അമ്മ : നാരായണി, സഹോദരങ്ങൾ : ധനുഷ്, ധനു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment