PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaസൗദിയിലേക്ക് പുരുഷ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

സൗദിയിലേക്ക് പുരുഷ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

സൗദിയിലേക്ക് പുരുഷ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

സൗദി:  സൗദിയിലേക്ക് പുരുഷ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ നീക്കം ആരംഭിച്ചു. കേരളം സർക്കാർ സ്ഥാപനമായ ഒഡേപെക്ക് മുഖേനയാണ് റിക്രൂട്ട്മെന്റ്റ് നടക്കുന്നത്. കുറഞ്ഞതാണ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ബി എസ് സി നേഴ്‌സുമാരെയാണ് ക്ഷണിക്കുന്നത്. പ്രതിമാസം 90000 രൂപയാണ് ശമ്പളം . താല്പര്യമുള്ളവർക്ക് ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജോൺ 20 നു മുൻപ് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ ഒഡെപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment