PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ഇന്ന് താപനില 45ºC ആയി ഉയരും

യുഎഇയിൽ ഇന്ന് താപനില 45ºC ആയി ഉയരും

യുഎഇയിൽ ഇന്ന് താപനില 45ºC ആയി ഉയരും

യുഎഇയിൽ ഇന്ന് താപനില 45º C ആയി ഉയരുമെന്ന് കാലാവസ്ഥാകേന്ദ്രം . അബുദാബിയിലും ദുബായിലും പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനില യഥാക്രമം 42ºC ഉം 40ºC ഉം ആണ്. അൽഐനിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഇന്ന് താരതമ്യേന ഈർപ്പമുള്ള കാലവസ്ഥയാവുമെന്ന് അധികൃത‍‍ർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment