PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രശസ്ത സിനിമ താരം മഞ്ജു വാരിയർ അതിഥിയായി എത്തുന്നു

പ്രശസ്ത സിനിമ താരം മഞ്ജു വാരിയർ അതിഥിയായി എത്തുന്നു

പ്രശസ്ത സിനിമ താരം മഞ്ജു വാരിയർ അതിഥിയായി എത്തുന്നു

അബുദാബി:  ലുലു ഇന്ത്യ ഉത്സവിന്റെ ഭാഗമായി പ്രശസ്ത സിനിമ താരം മഞ്ജു വാരിയർ ലുലു ഹൈപ്പർമാർകെറ് അൽ വഹ്ദ മാളിൽ ശനിയാഴ്‌ച വൈകീട്ട് ഏഴു മണിക്ക്അതിഥിയായി വരുന്നു. പ്രേക്ഷകർക്ക് അവരുമായി സംവദിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും അതോടൊപ്പംതന്നെ ഡിസ്‌കൗണ്ടുകകളും ഒരുക്കിയിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment