PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശ്രവണ വൈകല്യമുള്ള സന്ദർശകർക്ക് ശൈഖ് സായിദ് മസ്ജിദിൽ ആഗ്യഭാഷായിൽ വിവരിച്ചു നൽകും.

ശ്രവണ വൈകല്യമുള്ള സന്ദർശകർക്ക് ശൈഖ് സായിദ് മസ്ജിദിൽ ആഗ്യഭാഷായിൽ വിവരിച്ചു നൽകും.

ശ്രവണ വൈകല്യമുള്ള സന്ദർശകർക്ക് ശൈഖ് സായിദ് മസ്ജിദിൽ ആഗ്യഭാഷായിൽ വിവരിച്ചു നൽകും.

അബുദാബി: ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിലെത്തുന്ന ശ്രവണ വൈകല്യമുള്ള സന്ദർശകർക്കും നിശ്ചയദാർഢ്യമുള്ള സന്ദർശകർക്കും ആഗ്യഭാഷായിൽ വിവരിച്ചു നൽകുന്നതിനായി പ്രത്യേക എക്‌സ്‌ക്ലൂസീവ് ട്രൈനർമാരെ നിയമിച്ചതായി ഗ്രാൻഡ് മസ്ജിദ് അറിയിച്ചു. സാമൂഹ്യ ഉത്തരവാദിത്തത്തോടും പ്രതിബദ്ധതയുടെയും ഭാഗമായി ഗ്രാൻഡ് മസ്ജിദ് സംഘടിപ്പിച്ച റെഹാബ് അൽഹെമം സംരംഭങ്ങളിലുടേയും, പ്രവർത്തനങ്ങളിലൂടേയും നിശ്ചയദാർഢ്യമുള്ള ആളുകളെ സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്നതായും പരിപാടി, ഈ വിഭാഗത്തിന്റെ സജീവവും സ്വാധീനമുള്ളതുമായ പങ്ക് ആഗ്രഹിക്കുന്നതായും ഗ്രാൻഡ് മസ്ജിദ് സെന്റർ അറിയിച്ചു. പ്രോഗ്രാമിന്റെ ആദ്യ സംരംഭമായി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ദുബൈ ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ്, യുഎഇ ബധിര അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു ശ്രവണ വൈകല്യമുള്ള കമ്മ്യൂണിറ്റിക്കായി ആംഗ്യഭാഷയിൽ ഇൻസ്റ്റാഗ്രാം ചാനലിൽ അറബിയിലും ഇംഗ്ലീഷിലും പ്രത്യേക വിദൂര സാംസ്കാരിക ടൂറുകൾ തത്സമയം പ്രക്ഷേപണം ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment