PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം നീട്ടിവെച്ചു.

ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം നീട്ടിവെച്ചു.

ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം നീട്ടിവെച്ചു.

യുഎഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചതായി സർക്കാർ അറിയിച്ചു.ജൂലൈ 15-ൽ നിന്ന് ജൂലൈ 17, 2020 12:43am യു എ ഇ സമയത്തിലേക്ക് വിക്ഷേപണം മാറ്റിയതായി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ജൂലൈ 17-നു തീരുമാനിച്ചിരുന്ന വിക്ഷേപണമാണ്, ഇപ്പോൾ നീണ്ട ചർച്ചകൾക്കൊടുവിൽ വീണ്ടും നീട്ടിവെക്കാൻ തീരുമാനിച്ചിട്ടുള്ളത്. പുതിയ സമയക്രമം അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുന്നതാണ്. വിക്ഷേപണം നിശ്ചയിച്ചിരുന്ന ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് ഈ തീരുമാനം. ജൂലൈ 15-നു നിശ്ചയിച്ചിരുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ഇത് രണ്ടാം തവണയാണ് നീട്ടിവെക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment