PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഗ്ലോബൽ വില്ലേജ് 25ാമത് സീസണ് ഒക്ടോബറിൽ തുടക്കമാകും.

ദുബായ് ഗ്ലോബൽ വില്ലേജ് 25ാമത് സീസണ് ഒക്ടോബറിൽ തുടക്കമാകും.

ദുബായ് ഗ്ലോബൽ വില്ലേജ് 25ാമത് സീസണ് ഒക്ടോബറിൽ തുടക്കമാകും.

ദുബായ്: ഗ്ലോബൽ വില്ലേജ് 25ാമത് സീസണ് ഒക്ടോബറിൽ തുടക്കമാകും. കാഴ്ചകളും കൗതുകങ്ങളുമായി ലോകരാജ്യങ്ങൾ സംഗമിക്കുന്ന മേള അടുത്തവർഷം ഏപ്രിൽ വരെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ കൂടുതൽ പരിപാടികളും റൈഡുകളും ഉണ്ടാകും.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിലെ പരിപാടികൾ മാർച്ച് 15ന് അവസാനിപ്പിച്ചിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment