PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ.

കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ.

കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ.

അബുദാബി: 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഏതൊരു സാഹചര്യത്തിലും ഈ പ്രായപരിധിയിൽപ്പെടുന്ന കുട്ടികളെ മുൻസീറ്റിലിരുത്തി യാത്രചെയ്യരുത്. ചെറിയ അശ്രദ്ധപോലും ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഇതുസംബന്ധിച്ച് വീഡിയോ സഹിതമുള്ള ബോധവത്കരണവും പോലീസ് നടത്തുന്നുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment