PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറസിഡൻസ് വിസ ഉള്ളവർക്ക്‌ മാത്രം അബുദാബിയിലേക്ക് പ്രവേശനം ഉള്ളൂ എന്ന് വിമാന കമ്പനികൾ അറിയിച്ചു.

റസിഡൻസ് വിസ ഉള്ളവർക്ക്‌ മാത്രം അബുദാബിയിലേക്ക് പ്രവേശനം ഉള്ളൂ എന്ന് വിമാന കമ്പനികൾ അറിയിച്ചു.

റസിഡൻസ് വിസ ഉള്ളവർക്ക്‌ മാത്രം അബുദാബിയിലേക്ക് പ്രവേശനം ഉള്ളൂ എന്ന് വിമാന കമ്പനികൾ അറിയിച്ചു.

അബുദാബി: ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിൽ  റസിഡൻസ് വിസ ഉള്ളവർക്ക്‌ മാത്രമേ അബുദാബിയിലേക്ക് പ്രവേശനം ഉള്ളൂ എന്ന് വിമാന കമ്പനികൾ അറിയിച്ചു. വിസിറ്റ് ടൂറിസ്റ്റു വിസ ലഭിച്ചവർക്കും അബുദാബിയിൽ  താൽക്കാലികമായി പ്രവേശനം ലഭിക്കുന്നതല്ല.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment