PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഖസർ അൽ വത്വൻ സന്ദർശകർക്കായി വീണ്ടും വാതിലുകൾ തുറക്കുന്നു.

അബുദാബി ഖസർ അൽ വത്വൻ സന്ദർശകർക്കായി വീണ്ടും വാതിലുകൾ തുറക്കുന്നു.

അബുദാബി ഖസർ അൽ വത്വൻ സന്ദർശകർക്കായി വീണ്ടും വാതിലുകൾ തുറക്കുന്നു.

അബുദാബി:സഞ്ചാരികൾക്കു പുത്തൻ കാഴ്ചാനുഭവം ഒരുക്കുന്ന അബുദാബി ഖസർ അൽ വത്വൻ സന്ദർശകർക്കായി വീണ്ടും വാതിലുകൾ തുറക്കുന്നു . കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കൊട്ടാരത്തിലേക്കു  ഒക്ടോബർ 20 മുതലാണ് സഞ്ചാരികൾക്കു പ്രവേശനം നൽകുക . കനത്ത കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും സന്ദർശകരെ പ്രവേശിപ്പിക്കുക.  qasralwatan.ae എന്ന ഓൺലൈൻ സൈറ്റിൽ മുൻകൂട്ടി പേരുകൾ രെജിസ്റ്റർ ചെയ്തിരിക്കണം . കൊട്ടാരത്തിലെ ഏറ്റവും ആകർഷകമായ മോഷൻ സൗണ്ട് ആൻഡ് ലൈറ്റ് ഷോ  വ്യാഴം ,വെള്ളി ,ശനി എന്നീ മൂന്നു ദിവസങ്ങളിലാണ് നടക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ്  അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment