PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനിയമ ലംഘനങ്ങൾക്ക് ഊർജ വകുപ്പിന്റെ പിഴ 10 ദശലക്ഷം ദിർഹത്തോളം.

നിയമ ലംഘനങ്ങൾക്ക് ഊർജ വകുപ്പിന്റെ പിഴ 10 ദശലക്ഷം ദിർഹത്തോളം.

നിയമ ലംഘനങ്ങൾക്ക് ഊർജ വകുപ്പിന്റെ പിഴ 10 ദശലക്ഷം ദിർഹത്തോളം.

അബുദാബി: നിയമ ലംഘനങ്ങൾക്ക് ഊർജ വകുപ്പിന്റെ പിഴ 10 ദശലക്ഷം ദിർഹത്തോളം. അബുദാബി ഊർജ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് നിയമലംഘനങ്ങളും അവയ്ക്ക് ചുമത്തുന്ന പിഴകളും വിശദമാക്കിയത്. 2000 ദിർഹം മുതലാണ് പിഴ ആരംഭിക്കുന്നത്. യു.എ.ഇയിൽ രജിസ്റ്റർ ചെയ്‌തു പ്രവർത്തിക്കുന്ന സേവന ദാതാക്കൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ഫെസിലിറ്റി ഉടമകൾ, ഊർജ സേവന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാതിരിക്കുക, ഊർജ രംഗത്തെ പ്രവർത്തങ്ങൾ വളച്ചൊടിക്കുക, അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കുക തുടങ്ങി ചെറുതും വലുതുമായ 72 ഓളം നിയമലംഘനങ്ങളാണ് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment