PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപുസ്തകമേള സന്ദർശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു.

പുസ്തകമേള സന്ദർശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു.

പുസ്തകമേള സന്ദർശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു.

ഷാർജ: ഷാർജയിൽ നടക്കുന്ന മുപ്പത്തി ഒൻപതാമത്  രാജ്യാന്തര പുസ്തകമേള സന്ദർശനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  registration.sibf.com ൽ റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കും. സാമൂഹ്യ ,സാംസ്കാരിക മേഖലകളിലെ  60 വ്യക്തിത്വങ്ങൾ ഓൺലൈനിലൂടെ വായനക്കാരോട് സംവദിക്കും.80,000 പുതിയ പുസ്തകങ്ങൾ മേളക്കെത്തുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment