PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEആർടി–പിസിആർ പരിശോധന കേരളാ സർക്കാർ സൗജന്യമാക്കി: സന്തോഷം പ്രകടിപ്പിച്ചു പ്രവാസികൾ

ആർടി–പിസിആർ പരിശോധന കേരളാ സർക്കാർ സൗജന്യമാക്കി: സന്തോഷം പ്രകടിപ്പിച്ചു പ്രവാസികൾ

ആർടി–പിസിആർ പരിശോധന കേരളാ സർക്കാർ സൗജന്യമാക്കി: സന്തോഷം പ്രകടിപ്പിച്ചു പ്രവാസികൾ

യു.എ.ഇ : വിദേശത്ത് നിന്നു കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് നടത്തുന്ന ആർടി–പിസിആർ പരിശോധന കേരളാ സർക്കാർ സൗജന്യമാക്കിയതിൽ പ്രവാസികൾ സന്തോഷം പ്രകടിപ്പിച്ചു. പണം വാങ്ങി പരിശോധന നടത്തുന്നത് പ്രവാസികൾക്ക് അമിത സാമ്പത്തിക ഭാരമാണെന്നതിനാൽ, കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ എത്തിയ വാർത്ത മലയാളി പ്രവാസികൾക്ക് ഏറെ ആഹ്ളാദം പകരുന്നുവെന്നു പ്രവാസ ലോകത്തെ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment