PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യൻ രൂപയുടെ നിരക്ക് 2021 ലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപയുടെ നിരക്ക് 2021 ലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപയുടെ നിരക്ക് 2021 ലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു.

യുഎഇ: ഇന്ത്യൻ രൂപയുടെ നിരക്ക് 2021 ലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നു, ഇന്ന് ഒരു ദിര്ഹത്തിനു 20. 04  രൂപയാണ് വിനിമയ നിരക്ക്. കഴിഞ്ഞ വ്യാഴാഴ്ച 19 .68 എന്ന നിരക്കിലുണ്ടായിരുന്ന ഇന്ത്യൻ രൂപയാണ് ഒറ്റ ദിവസം കഴിഞ്ഞതോടെ  20 .04   എന്ന നിരക്കിലേക്കു താഴ്ന്നത്.  അമേരിക്കയിലെ ട്രഷറി വരുമാനത്തിലെ മുന്നേറ്റവും എണ്ണ  വിലയിൽ വന്ന വർദ്ധനവുമാണ് ഇന്ത്യൻ രൂപയുടെ  അന്തരാഷ്ട്ര വിനിമയ നിരക്കിനെ താഴേക്കു കൊണ്ട് വന്നത്.  കഴിഞ്ഞ വര്ഷം മാർച്ചു മാസത്തിനു ശേഷം ഒരു ഏഷ്യൻ കറൻസിയിൽ വന്ന ഏറ്റവും വലിയ ഇടിവാണ് ഇന്ത്യൻ രൂപയിൽ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ റിസേർവ് ബാങ്ക് അന്തരാഷ്ട്ര  ധനവിനിമയ വിപണിയിൽ കാര്യമായ ഇടപെടലുകൾ നടത്താതെ ഇരിക്കുന്നതും  രൂപയുടെ മൂല്യം ഇടിഞ്ഞതിനു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment