PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.ദുബൈയിൽ പത്തു ദിവസത്തെ ദുഃഖാചരണം  പ്രഖ്യാപിച്ചു.

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.ദുബൈയിൽ പത്തു ദിവസത്തെ ദുഃഖാചരണം  പ്രഖ്യാപിച്ചു.

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.ദുബൈയിൽ പത്തു ദിവസത്തെ ദുഃഖാചരണം  പ്രഖ്യാപിച്ചു.

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.  സഹോദരന്റെ വിയോഗ വാർത്ത തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് അറിയിച്ചത്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. ദുബൈയിൽ പത്തു ദിവസത്തെ ദുഃഖാചരണം  പ്രഖ്യാപിച്ചു. ദുബായിലെ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും എലാ ജോലികളും നാളെ (വ്യാഴം) മുതൽ മൂന്നു ദിവസത്തേക്ക് നിർത്തിവെക്കും.മഗ്‌രിബ് നമസ്ക്കാര ശേഷം ഇന്ന്  യുഎഇയിലെ പള്ളികളിൽ അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന് വേണ്ടി പ്രാർത്ഥനയും ഉണ്ടാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment