PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIധന്യമീ യുവത്വം നേതൃ പരിശീലനം

ധന്യമീ യുവത്വം നേതൃ പരിശീലനം

ധന്യമീ യുവത്വം നേതൃ പരിശീലനം

ബുദാബി: രിസാല സ്റ്റഡി സർക്കാൾ (ആർ എസ് സി ) അബുദാബി സിറ്റി സെൻട്രലിനു കീഴിൽ ധന്യമീ യുവത്വം എന്ന പേരിൽ നേതൃ പരിശീലന പരിപാടി സംഘടിപ്പിച്ചു ആർ എസ് സി അബുദാബി സിറ്റി സെൻട്രലിനു കീഴിലുള്ള ആറ് സെക്ടറിൽ നിന്നും 37 യൂനിറ്റിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിച്ചു യുവത്വത്തെ ക്രിയാത്മകമായി ദീനീ സേവനത്തിനു വിനിയോഗിക്കണമെന്നും മണ്മറഞ്ഞ മഹത്തുക്കളുടെ സൂക്ഷ്മ ജീവിതപരിസരങ്ങളെ അടുത്തറിയാലോടപ്പം അവർ കാണിച്ചു തന്ന പാതയെ ജീവിതത്തിലെ ഏറ്റവും പ്രസരിപ്പുള്ള കാലത്ത് നന്നായി അടയാളായപ്പെടുത്തണമെന്നും പ്രശസ്ത ട്രൈനറും മേടിവേഷണൽ സ്പീക്കറും പ്രഭാഷകനും കണ്ണൂർ ജില്ല എസ് എസ് എഫ് പ്രസിഡണ്ടുമായ അനസ് അമാനി പുഷ്പഗിരി പരിശീലനത്തിൽ പറഞ്ഞു

ആർ എസ് സി യു എ ഇ നാഷനൽ ചെയർമാൻ സമദ് സഖാഫി ഉൽഘാടനം ആർ എസ് സി അബുദാബി സിറ്റി ചെയർമാൻ ഇബ്റാഹിം സഅദി അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ ശാഫി കോട്ടക്കൽ സ്വാഗതവും അലി അക്ബർ സഖാഫി നന്ദി യും പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment