PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ യിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

യു എ ഇ യിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

യു എ ഇ യിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.


യു എ ഇ:  യു എ ഇ യിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. തുടർച്ചയായി അഞ്ചാം മാസവും ഇന്ധന വിലയിൽ വർദ്ധനവ് വരുത്തിയാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ വില അനുസരിച്ച് പെട്രോൾ സൂപ്പർ 98 നു 2 . 38 ൽ നിന്നും 2 .47 ദിർഹമായി  വില വർദ്ധിച്ചു. സ്പെഷ്യൽ നു  2 .35 ദിർഹമാണ് പുതുക്കിയ വില. ഡീസലിന്റെ വില 2 .42 ദിർഹമായാണ് വർധിപ്പിച്ചിരിക്കുന്നതു. ക്രൂഡ് ഓയിൽ വില വർദ്ധിച്ചപ്പോഴും കഴിഞ്ഞ ഫെബ്രുവരി വരെയുള്ള 11 മാസങ്ങളിൽ ഇന്ധന വിലയിൽ യു എ ഇ ഒരു വർധനവും വരുത്തിയിരുന്നില്ല .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment