PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

യുഎഇ: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായും, 2,105  പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,81,043 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് മൂലം  5 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,807 ആയി ഉയർന്നിട്ടുണ്ട്.  19,642  ആക്റ്റീവ് കേസുകളാണ് യുഎഇ യിൽ നിലവിലുള്ളത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment