PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിസ പുതുക്കുന്നതിന് ഫോൺ സേവനം ഇല്ല, പ്രചാരണം വാസ്തവമല്ലെന്ന്  ട്രാവൽ മേഖലയിലെ കമ്പനികൾ

വിസ പുതുക്കുന്നതിന് ഫോൺ സേവനം ഇല്ല, പ്രചാരണം വാസ്തവമല്ലെന്ന്  ട്രാവൽ മേഖലയിലെ കമ്പനികൾ

വിസ പുതുക്കുന്നതിന് ഫോൺ സേവനം ഇല്ല, പ്രചാരണം വാസ്തവമല്ലെന്ന്  ട്രാവൽ മേഖലയിലെ കമ്പനികൾ

ദുബായ്: കാലാവധി കഴിഞ്ഞ വിസകൾ സ്മാർട്ട് ഫോൺ ഉപയോഗിച്ച്  പുതുക്കുന്നതിന് സൗകര്യം ഒരുക്കി എന്ന തലത്തിൽ ജി ഡി ആർ എഫ് എ യുടെ പേരിൽ നടക്കുന്ന പ്രചാരണം വാസ്തവമല്ലെന്ന്  ട്രാവൽ മേഖലയിലെ കമ്പനികൾ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് വിസ പുതുക്കൽ സേവനം സംബന്ധിച്ച പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് . പ്രചരിച്ചിരുന്ന ലിങ്കിലൂടെ വിസയുടെ  നിലവിലുള്ള സ്റ്റാറ്റസ് അറിയുന്നതിന് മാത്രമേ സാധ്യമാകൂ. നിലവിലുള്ള നിയമം അനുസരിച്ച് താമസ വിസയുള്ളവർ യു എ ഇ യ്ക്ക് പുറത്തു 6 മാസങ്ങൾ താമസിച്ചാൽ വിസയുടെ കാലാവധി അവസാനിക്കും . അങ്ങനെയുള്ളവർ അവരുടെ നിലവിലുള്ള വിസ റദ്ദാക്കിയ ശേഷം പുതിയ വിസക്ക് അപേക്ഷ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment