PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 19 മുതൽ അവധി

ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 19 മുതൽ അവധി

ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 19 മുതൽ അവധി

യുഎഇ: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് 19, 20, 21, 22 തീയതികളിൽ അവധിയായിരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ശമ്പളത്തോടുകൂടിയ അവധിയാണ് നൽകേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്കും ഇതേ ദിവസം അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment