PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅവെയർ ടോക്ക് ശ്രദ്ധേയമായി.

അവെയർ ടോക്ക് ശ്രദ്ധേയമായി.

അവെയർ ടോക്ക് ശ്രദ്ധേയമായി.

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര് പബ്ലിക് റിലേഷൻ വിഭാഗം സംഘടിപ്പിച്ച അവെയർ ടോക്ക് ജനപങ്കാളിത്തം  ശ്രദ്ധേയമായി. സാമ്പത്തിക വിഭാഗം,ഇമിഗ്രേഷൻ, തൊഴിലും തൊഴിൽ കോടതിയും  തുടങ്ങിയ വിഷയങ്ങളിൽ ഹമീദ് അലി , മുഹമ്മദ് നൗഫൽ നസ്റുല്ല, യാസർ അറഫാത് വാഫി തുടങ്ങിയ വിദഗ്ദ്ധർ ക്‌ളാസ്സുകൾക്കു  നേതൃത്വം നൽകുകയും പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ജോലി സംബദ്ധവും സാമ്പത്തികവുമായ കേസുകളും മറ്റും കൊണ്ട് ബുദ്ധിമുട്ടിയ നിരവധി ആളികൾക്കു  വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ പരിപാടിയിൽ നൽകി.

ഇസ്ലാമിക് സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.  പബ്ലിക് റിലേഷൻ വിഭാഗം ചെയർമാൻ സലിം നാട്ടിക, ഹാരിസ് ബഖവി,  അബ്ദുല്ല നദവി, ഹിദായത്തുള്ള, കാസിം, ശിഹാബ് കരപ്പാത്, സാബിർ മാട്ടൂൽ, ഷബീർ, തുടങ്ങിയവർ സംസാരിച്ചു. ഷാനവാസ് പുളിക്കൽ, ഷമീം ബേക്കൽ, അഡ്വ ഷറഫുദീൻ, ശിഹാബ് വാടാനപ്പള്ളി, ജലീൽ കാര്യാടത്തു, മുനീർ എടയൂർ, കബീർ ഹുദവി, മുജീബ് വേങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്നും ഇത്തരം പൊതു വിഷയങ്ങളിൽ ചർച്ച ക്ലസ്സുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment