PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബഷീർ കറുപ്പം വീട്ടിലിന് ഗോൾഡൻ വിസ

ബഷീർ കറുപ്പം വീട്ടിലിന് ഗോൾഡൻ വിസ

ബഷീർ കറുപ്പം വീട്ടിലിന് ഗോൾഡൻ വിസ

അബൂദബി | യു എ ഇ യിലെ പ്രമുഖ വ്യവസായിയും അൻസാരി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ ബഷീർ കറുപ്പം വീട്ടിലിന് ഗോൾഡൻ വിസ ലഭിച്ചു. അൽ അൻസാരി കൺവെൻഷൻ സെന്റർ, അൻസാരി റിയൽ എസ്റ്റേറ്റ് , അൽ അൻസാരി ഷോപ്പിംഗ് മാൾ, അൽ അൻസാരി ഗോൾഡ് ആൻഡ് ഡയമണ്ട് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ബഷീർ കറുപ്പം വീട്ടിൽ അൽ അൻസാരി എക്സ്ചേഞ്ച് മുൻ ജനറൽ മാനേജർ കൂടിയാണ്. 1977 ൽ യു എ ഇ യിലെത്തിയ ബഷീർ 1978 ൽ അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഭാഗമാവുകയും വളർച്ചയിൽ നിർണായക പങ്കുവഴിക്കുകയും ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment