PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മാർത്തോമാ യുവജനസഖ്യം വിവിധ പരിപാടികളോടെ യുവജനവാരം ആഘോഷിച്ചു.

അബുദാബി മാർത്തോമാ യുവജനസഖ്യം വിവിധ പരിപാടികളോടെ യുവജനവാരം ആഘോഷിച്ചു.

അബുദാബി മാർത്തോമാ യുവജനസഖ്യം വിവിധ പരിപാടികളോടെ യുവജനവാരം ആഘോഷിച്ചു.

അബുദാബി: അബുദാബി മാർത്തോമാ യുവജനസഖ്യം വിവിധ പരിപാടികളോടെ യുവജനവാരം ആഘോഷിച്ചു. വാരാചരണത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച  ജ്യോതിർഗമയ എന്ന ഏകദിന ക്യാമ്പിന് റവ ലാൽജി എബ്രഹാം, റവ ലിജു രാജു താമരക്കുടി എന്നിവർ നേതൃത്വം നൽകി. മുസ്സഫയിലെ ഇടവകയിലെ പരിസരത്തു ഒരു വർഷം നീളുന്ന പച്ചക്കറി കൃഷിക്കും തുടക്കം കുറിക്കുകയും വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുവാൻ വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.
സഖ്യം പ്രസിഡന്റ് റവ ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ, റവ അജിത് ഈപ്പൻ തോമസ്, അജിത്.എ.ചെറിയാൻ,  സെക്രട്ടറി നോബിൾ സാം സൈമൺ,  ട്രസ്റ്റി ജൂബി എബ്രഹാം,  ബോണി ഫിലിപ്പ് , വനിതാ സെക്രട്ടറി സുജ റെജി, ജോയിന്റ് സെക്രട്ടറി ജിബിൻ സക്കറിയ,  കൺവീനർമാരായ റ്റിജു തോമസ് ജോജി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment