PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHവാ​ഹ​ന ഉ​പ​ഭോ​ക്​​തൃ സേ​വ​നം സ്മാ​ർ​ട്ടാ​ക്കാ​നൊരുങ്ങി ഷാ​ർ​ജ

വാ​ഹ​ന ഉ​പ​ഭോ​ക്​​തൃ സേ​വ​നം സ്മാ​ർ​ട്ടാ​ക്കാ​നൊരുങ്ങി ഷാ​ർ​ജ

വാ​ഹ​ന ഉ​പ​ഭോ​ക്​​തൃ സേ​വ​നം സ്മാ​ർ​ട്ടാ​ക്കാ​നൊരുങ്ങി ഷാ​ർ​ജ

ഷാ​ർ​ജ: ഷാ​ർ​ജ പൊ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സ് വ​കു​പ്പും വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് സ്മാ​ർ​ട്ട് ആ​പ് വ​ഴി ല​ഭ്യ​മാ​കും. വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും വ​ർ​ധി​ച്ച​തോ​ടെയാണ് തീരുമാനം. ഷാർജ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് എം.​ഒ.​ഐ ആ​പ് വ​ഴി​യാ​ണ് സേ​വ​നം ല​ഭ്യ​മാ​വു​ക. ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി ഉ​റ​പ്പാ​ക്കാ​ൻ ഷാ​ർ​ജ  എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​ർ​ക്കും           ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​മെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് വെ​ഹി​ക്കി​ൾ​സ്
ലൈ​സ​ൻ​സി​ങ്​ വി​ഭാ​ഗം മേ​ധാ​വി കേ​ണ​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ ഖാ​ത​ർ പ​റ​ഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment