PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ഇന്ന് 1464 പേർക്ക് കൊവിഡ്

യുഎഇയിൽ ഇന്ന് 1464 പേർക്ക് കൊവിഡ്

യുഎഇയിൽ ഇന്ന് 1464 പേർക്ക് കൊവിഡ്

യുഎഇ:  യുഎഇയിൽ 24 മണിക്കുറിനിടെ 1464 പേർക്ക് കൊവിഡ്  . രാജ്യത്ത് പുതുതായി 2 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 2308 ആയി. 1401 പേർ കൂടി രോ​ഗമുക്തി നേടിയതോടെ ആകെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 906,577 ആയി. യുഎഇയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 925,898 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 17,013 പേരാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment