PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബഹുസ്വര ലോകത്തെ ഇന്ത്യ സെമിനാർ ശനിയാഴ്ച.

ബഹുസ്വര ലോകത്തെ ഇന്ത്യ സെമിനാർ ശനിയാഴ്ച.

ബഹുസ്വര ലോകത്തെ ഇന്ത്യ സെമിനാർ ശനിയാഴ്ച.

അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജവും സ്നേഹപൂർവ്വംഎഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ” ബഹുസ്വര ലോകത്തെ ഇന്ത്യ” എന്ന സെമിനാർ ഒക്ടോബർ ഒന്ന് ശനിയാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടക്കും.
എം.പി. അബ്ദുൽ സമദ് സമദാനി എം.പി മുഖ്യ പ്രഭാഷകനാകുന്ന സെമിനാർ ടി.എൻ.പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ സാംസ്കാരിക നായകർ ചടങ്ങിൽ സംബന്ധിക്കും.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment