PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ ബിരിയാണി, പുഡ്ഡിംഗ് പാചക  മത്സരം സംഘടിപ്പിക്കുന്നു.

അബുദാബിയിൽ ബിരിയാണി, പുഡ്ഡിംഗ് പാചക  മത്സരം സംഘടിപ്പിക്കുന്നു.

അബുദാബിയിൽ ബിരിയാണി, പുഡ്ഡിംഗ് പാചക  മത്സരം സംഘടിപ്പിക്കുന്നു.

അബുദാബി : സംസ്ഥാന വനിതാ കെഎംസിസി കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ‘കൈപുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക
മത്സരം സംഘടിപ്പിക്കുന്നു. യു.എ.യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മത്സരം ഒക്ടോബർ 22 ശനിയാഴ്ച മൂന്നു മണി മുതൽ  അബുദാബി ഇന്ത്യൻ  ഇസ്ലാമിക് സെൻറെറിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹികജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് വനിതാ കെ എം സി സി കമ്മിറ്റി  നടത്തി വരുന്നത്. പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും  അതോടൊപ്പം കമ്മറ്റിയുടെ ജീവകാരുണ്യ പദ്ധതികൾക്ക്  ഒരു കൈത്താങ്ങാവാൻ കൂടിയാണ് കൈപ്പുണ്യം സീസൺ -2 സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ ആയി സ്വീകരിക്കുന്ന രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും  052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം:
https://forms.gle/vL5A4y1xMA8875vj9
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment