PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇളയരാജക്ക് സ്വീകരണം നൽകി അബുദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം

ഇളയരാജക്ക് സ്വീകരണം നൽകി അബുദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം

ഇളയരാജക്ക് സ്വീകരണം നൽകി അബുദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം

അബുദബി : പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ പത്മഭൂഷൺ  ഇളയരാജക്ക് അബുദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ സ്വീകരണം നൽകി. സ്ഥാനപതി സഞ്ജയ് സുധീർ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി നടരാജൻ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ,അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്റർ  പ്രസിഡന്റ് മുസ്തഫ മുബാറക്, ഇന്ത്യൻ മീഡിയ പ്രസിഡന്റ് റാശിദ് പൂമാടം, അഹല്യ ഹോസ്പിറ്റൽ സീനിയർ മാനേജർ സൂരജ് പ്രഭാകർ, ഇന്ത്യൻ ലേഡീസ് അസ്സോസിയേഷൻ പ്രസിഡന്റ് അംറീൻ, അബുദബി തമിൾ മക്കൾ മന്ദ്രം പ്രസിഡന്റ് ശിവകുമാർ എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ സ്ഥാനപതി കാര്യാലയം കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി സ്വാഗതം പറഞ്ഞു.   

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment