PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "news" (Page 2)

news Tag

Archive

ദുബായ് : പെരുന്നാൾ വന്നതോടെ പ്രിയപെട്ടവർക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിന്റെ തിരക്കിലാണ് ഓരോ പ്രവാസിയും. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവർക്കുള്ള സമ്മാനങ്ങൾ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം .അതിന്റെ ഭാഗമായി വലിയ തിരക്കാണ് ജിസിസി യിലെ പ്രമുഖ കാർഗോ കമ്പനി ആയ എബിസി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം അ​ഞ്ചാം​ വ​യ​സ്സി​ൽ ത​ന്നെ​യെ​ന്നു​റ​പ്പി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം ആ​റ്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ന്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം

സോഷ്യൽ മീഡിയയിൽ വൈറലായി ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങൾക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താൽ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികൾ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിൽ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട് ടൊവിനോയിലും എത്തി.

കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ

ഷാ​ർ​ജ: സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലേ​ക്ക് ചു​വ​ട് മാ​റ്റി ദീ​വ. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 20,000 മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള താ​മ​സ,

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്. അതേസമയം,

പാ​ല​ക്കാ​ട്: ചൂ​ടി​ന്റെ തീ​വ്ര​ത വ​ർ​ധി​ച്ച​ത് പാ​ല​ക്കാ​ട്ടു​കാ​രെ വ​ലി​യ ആ​ശ​ങ്ക​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി ആ​ദ്യ​ആ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ട്ടാ​യി​രു​ന്നു 40.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. മ​ല​മ്പു​ഴ ഡാം 39.2, ​മ​ങ്ക​ര 38.9, ഒ​റ്റ​പ്പാ​ലം 38.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടും അ​നു​ഭ​വ​പ്പെ​ട്ടു. എ​രി​മ​യൂ​രി​ൽ

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ