PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസൈബർ സുരക്ഷ കൂടുതൽ കുരുത്തുറ്റതാക്കി യു.എ.ഇ

സൈബർ സുരക്ഷ കൂടുതൽ കുരുത്തുറ്റതാക്കി യു.എ.ഇ

സൈബർ സുരക്ഷ കൂടുതൽ കുരുത്തുറ്റതാക്കി യു.എ.ഇ

ദുബായ്:രാജ്യത്ത് കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി വിവിധ തലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു.ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ സൈബർ ആക്രമണങ്ങൾ വർധിച്ചതായാണു റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിക്കു ശേഷം 600% വർധനയുണ്ടായി. ഇ മെയിൽ ഹാക്ക് ചെയ്യുക,ചില ലിങ്കുകളിലേക്ക് ആകർഷിച്ച് ചതിയിൽപ്പെടുത്തുക തുടങ്ങിയ പ്രവണതകൾ കൂടി. ഇത്തരം ലിങ്കുകൾ തുറക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ അരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment