PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaജൂൺ 14 വരെ ഇന്ത്യ- യുഎഇ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമറേറ്റ്‌സ് എയർലൈൻസ്

ജൂൺ 14 വരെ ഇന്ത്യ- യുഎഇ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമറേറ്റ്‌സ് എയർലൈൻസ്

ജൂൺ 14 വരെ ഇന്ത്യ- യുഎഇ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമറേറ്റ്‌സ് എയർലൈൻസ്

യുഎഇ: ജൂൺ 14 വരെ ഇന്ത്യ യുഎഇ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന്  ദുബായ് ആസ്ഥാനമായ  എമറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത മറ്റ് എതൊരു സഥലത് നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ സ്വീകരിക്കില്ലെന്നും എമറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ആണ്  കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ എയർ ലൈൻ നിർത്തി വെച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment