PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHവിമാന ടിക്കറ്റ് നിരക്കിൽ വംമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്  എയർ അറേബ്യ

വിമാന ടിക്കറ്റ് നിരക്കിൽ വംമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്  എയർ അറേബ്യ

വിമാന ടിക്കറ്റ് നിരക്കിൽ വംമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്  എയർ അറേബ്യ

ഷാർജ:  നാട്ടിലേക്കു പോകുന്നവർക്കായി വിമാന ടിക്കറ്റ് നിരക്കിൽ വംമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്  എയർ അറേബ്യ. കൊച്ചി അടക്കം ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് 300 ദിർഹം മുതൽ 600 ദിർഹം വരെയാണ് വൺ വേ നിരക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 300 ദിർഹവും കോഴിക്കോടേക്ക് 310 ദിർഹവും , തിരുവനന്തപുരത്തേക്ക് 320 ദിർഹവുമാണ് നിരക്ക്. ഇന്ത്യയിൽ നിന്നും പുതിയ ഇ വിസയിൽ ഷാർജ , റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലേക്കു വരുന്നവർ ഐ സി എ യിൽ രജിസ്റ്റർ ചെയ്യണമെന്നും , കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും എയർ അറേബ്യ അറിയിച്ചിട്ടുണ്ട്
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment