PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു

അബുദാബി : അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റു ആശുപത്രികളിൽ കഴിയുന്നവരെ അബുദാബിയിലെ ആരോഗ്യ വകുപ്പ് ചെയർമാൻ അബ്‌ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് , ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോക്ടർ ജമാൽ മുഹമ്മദ് അൽ കാബി എന്നിവർ സന്ദർശിച്ചു. സംഭവത്തിൽ ഇരയായ എല്ലാവര്ക്കും ആവശ്യമായ വൈദ്യ സഹായം ലഭിച്ചതായി, അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ഏകോപനത്തിൽ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment