PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഫോബ്‌സ് പുറത്തിറക്കിയ ശത കോടീശ്വരന്മാരുടെ പട്ടികയിൽ 12 മലയാളികളും ഇടം പിടിച്ചു.

ഫോബ്‌സ് പുറത്തിറക്കിയ ശത കോടീശ്വരന്മാരുടെ പട്ടികയിൽ 12 മലയാളികളും ഇടം പിടിച്ചു.

ഫോബ്‌സ് പുറത്തിറക്കിയ ശത കോടീശ്വരന്മാരുടെ പട്ടികയിൽ 12 മലയാളികളും ഇടം പിടിച്ചു.

ദുബായ്:  ഫോബ്‌സ് പുറത്തിറക്കിയ ശത കോടീശ്വരന്മാരുടെ പട്ടികയിൽ 12 മലയാളികളും ഇടം പിടിച്ചു. 5 ബില്യൺ ഡോളർ ആസ്തിയുടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി യാണ് ഒന്നാം സ്ഥാനത്തുള്ളത്. ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽ നാഥും 3.4 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. രവി പിള്ള ,സണ്ണിവർക്കി ,ജോയ് ആലുക്കാസ് തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment